നോവ്

“തിരമാലകളാൽ തീരത്തേക്ക് ഉപേക്ഷിക്കപ്പെട്ട ശംഖ് കണ്ണാടിക്കൂട്ടിൽ സ്ഥാനമുറപ്പിച്ചിട്ടേറെ നാളായിട്ടും, കാതോരം ചേർക്കുമ്പോൾ അതിനുള്ളിൽ നിന്നുമുയർന്നത് കടലാഴങ്ങളുടെ നേർത്ത അലയടി മാത്രമായിരുന്നു… “ ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം കൂടുതൽ വിവരങ്ങൾക്കായി, info@wordket.com എന്ന ഇ – മെയിലിൽ ബന്ധപ്പെടാവുന്നതാണ്. P R A T…

Your Heart is The Sea

Let poetry help you examine the depths of your wounds. Let it remind you that no matter how deep it goes, you will be able to heal it because you have been able to heal every single wound inflicted on your heart and soul before. Let these words show you that you will be able…

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം നഷ്ടപ്പെടുത്തിയ ഓർമ്മകളുടെ നൊമ്പരത്തിൽ വാനത്തിൻ്റെ അതിരുകൾ നെഞ്ചിടിക്കും ശബ്ദത്തിൽ പൊട്ടിക്കരഞ്ഞു. കൈവിട്ടുപോയ ഓർമ്മകളെ കണ്ടെത്താനായി ശരങ്ങൾ പോലെ വെള്ളിവെളിച്ചം ഭൂമിയിലേക്കു പായിച്ചു. പക്ഷേ ഓർമ്മകളുടെ കണ്ണുനീർത്തുള്ളികൾ തഴുകുവാനാളില്ലാതെ, കൈപ്പിടിയിൽ ഒതുക്കാൻ ആരുമില്ലാതെ തേങ്ങലിൻ്റെ മർമ്മരത്തോടെ ഇല്ലാതാകുകയായിരുന്നു. കടലിൻ്റെ ആഴങ്ങളിലേക്ക്…തിരമാലകളുടെ ആരവങ്ങളിലേക്ക് …ഒന്നുമല്ലാതെ എത്തിച്ചേർന്നപ്പോൾ, നഷ്ടപ്പെട്ട ഓർമ്മകളെ മറന്നെന്ന പോലെ വാനം ഈറൻ…

Seaside

Seaside is a relaxing song written and sung by Woodson Black popularly known as Haux in the year 2016. Seaside is a plea- a calling to his lover to take a leap from the mundane in their lives and loosen up with nature and thrive with him in the unknown. And Woodson has suitably lent…