The Jackfruit Chronicles

We spent our summer holidays surrounded by an abundance of fruits like mangoes and jackfruits. My sister once posted on Instagram about how mangoes were an important part of our childhood summers. She left out the bit about jackfruits. There were times when mango trees did not yield, which was never the case with jackfruits….

Change Your Mind- Said the Sky

‘Change Your Mind’ is a song by Trevor Christensen, a Colorado native, professionally known as Said the Sky- an established DJ and musician known to produce electronic dance music. The song features Australia based singer-songwriter and record producer, Tim Bettinson who is popular in his stage name, Vancouver Sleep Clinic. The song was released in…

Castle On The Hill- Ed Sheeran

‘Castle on the Hill’ is a song by Edward Christopher Sheeran (popularly known as Ed Sheeran) co-written by Benjamin Joseph Levin. This single was released in January 2017. In the song, as he travels back to his British hometown- Suffolk, Ed Sheeran shares instances from his growing up years taking you through events and places…

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും തിരിച്ചു പോകണം വെയിൽ ചായുന്ന നേരത്ത് മുളങ്കാടുകൾ പാട്ടു പാടുന്ന മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക് കൊയിത്തൊഴിഞ്ഞ  പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്നത് നിശബ്ദരായി നോക്കി നിൽക്കണം രണ്ടപരിചിതരെ പോലെ… ഹൃദയങ്ങളപ്പോൾ പെരുമ്പറ കൊട്ടുകയായിരിക്കും “ഞങ്ങൾ വന്നു.. വീണ്ടുമൊരിക്കൽ കൂടി” അപ്പോൾ അങ്ങകലെ കുതിരാൻ കാടുകൾ കാത്തിരിക്കുകയാവും മഴയിൽ കുതിർന്ന്.. പിന്നെയും പടർന്നു പച്ചച്ച്.. സന്ധ്യയെ പുതച്ചുവന്ന കിഴക്കൻ കാറ്റിൻ്റെ കാതിൽ ഇരുണ്ട മാമരങ്ങൾ നീണ്ട വർഷങ്ങളുടെ കണക്ക് പറയുകയാവും.. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ…

Firsts!

Firsts are precious; firsts never leave us. Even if we have our seconds or thousands, no matter good or bad, firsts are our true companions. Holding flash lights in the darkness, giving us dark at wind down to rest, they are pillars to lean on, when our knees feel weak, hold us when elated. They…

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം നഷ്ടപ്പെടുത്തിയ ഓർമ്മകളുടെ നൊമ്പരത്തിൽ വാനത്തിൻ്റെ അതിരുകൾ നെഞ്ചിടിക്കും ശബ്ദത്തിൽ പൊട്ടിക്കരഞ്ഞു. കൈവിട്ടുപോയ ഓർമ്മകളെ കണ്ടെത്താനായി ശരങ്ങൾ പോലെ വെള്ളിവെളിച്ചം ഭൂമിയിലേക്കു പായിച്ചു. പക്ഷേ ഓർമ്മകളുടെ കണ്ണുനീർത്തുള്ളികൾ തഴുകുവാനാളില്ലാതെ, കൈപ്പിടിയിൽ ഒതുക്കാൻ ആരുമില്ലാതെ തേങ്ങലിൻ്റെ മർമ്മരത്തോടെ ഇല്ലാതാകുകയായിരുന്നു. കടലിൻ്റെ ആഴങ്ങളിലേക്ക്…തിരമാലകളുടെ ആരവങ്ങളിലേക്ക് …ഒന്നുമല്ലാതെ എത്തിച്ചേർന്നപ്പോൾ, നഷ്ടപ്പെട്ട ഓർമ്മകളെ മറന്നെന്ന പോലെ വാനം ഈറൻ…

ഓർമ്മയിൽ ഒത്തിരി രുചിയുള്ള ഒരു വീട്

അത്താഴം കഴിഞ്ഞ് ആകാശവാണിക്ക് കാതോര്‍ത്ത് ഇരുന്നിരുന്ന വരാന്തയ്ക്ക് സിറ്റ് ഔട്ട് എന്ന പരിഷ്‌കാരി പേര് വീണു പോയന്നേ ഉള്ളൂ, താഴോട്ടു വീഴുന്ന നിലാവിൻ്റെ നിറത്തിന് ഇന്നും പ്രത്യേകിച്ചു പേരൊന്നുമിട്ടിട്ടില്ല. മഴക്കാലത്ത് മരം പെയ്യുന്നത് നനഞ്ഞും വെയിലത്ത് പച്ചിലകള്‍ ചൂടിച്ച കുടക്കീഴിലും ഇടയ്ക്ക് ചായം മാറ്റിയും പായല്‍ പിടിച്ചും ചുരുങ്ങിയതെങ്കിലും നിറവുള്ള ഇടങ്ങളുമായി വീട് ഇന്നും അകംപുറം നിറഞ്ഞു നില്‍ക്കുന്നു. മുളങ്കൂട്ടത്തിനപ്പുറം മാടിറമ്പുകളിലെ പൊത്തുകളില്‍ നിന്നും തവളകളുടെയും പൂവരശുകളില്‍ പറ്റിയിരിക്കുന്ന ചീവീടുകളുടെയും പകലൊട്ടുക്കും പേരു ചൊല്ലി വിളിക്കേണ്ടതില്ലാത്ത പക്ഷിജാലങ്ങളുടെയും…

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വിസ്മൃതിയിലെങ്ങോ നിലാവു പെയ്തൊഴിയവേ.. നിൻ്റെ തീരങ്ങളിൽ ഇളവേൽക്കുവാൻ വന്ന ഒരു മേഘശകലമായ് ഒഴുകിയിരുന്നു ഞാൻ. ഇരുൾ മാഞ്ഞു മെല്ലെ തെളിയുന്ന മാനം പോൽ മറവി തൻ മറനീക്കി വരികയായ് ഓർമ്മകൾ കനവിൻ്റെ ചരടിൽ കൊരുത്ത തീപ്പൂക്കളായ് നിൻ പ്രണയമെന്നെച്ചുട്ടുപൊള്ളിക്കവേ വീണ്ടുമാ പിൻവിളിയിലുള്ളം നടുങ്ങിയോ? അന്യൻ…എന്നും നീയെനിക്കന്യൻ ഉച്ചക്കൊടുംവെയിലിലൊരു മരഛായ തൻ കുളിർ പറ്റി ഒരു മാത്ര ഒന്നായി നിന്നവർ ഇരുവഴിയേ പിരിഞ്ഞവർ നമ്മളെന്നും ഒരു വാക്കിൻ്റെ ഉൺമയെ മുറുകെ പുണർന്നവർ നിറമുള്ള നിഴലുപോലൊരു വ്യർത്ഥമോഹത്തിൻ ചിരിയും നിരാശയും…

Smiling When I Die

‘Smiling When I Die’ by Los Angeles based singer-songwriter Sasha Sloan (a.k.a. Alexandra Artourovna Yatchenko) was co-written by King Henry and released in September 2019. This single is about living in the moment, making joyful memories so that there are no regrets when you look back later in life. It should make us all ponder,…

The McFly Effect

The phenomenon of observing your parents interact with people they grew up with, which reboots their personalities into youth mode. It reverts them to a time before the last save point, when they were still dreamers and rascals cooling their heels in the wilderness, waiting terrified and eager to meet you for the first time. Coined in 2012…

ഗൃഹാതുരത്വം

മുറ്റം നിറയെ മരങ്ങളും ചെടികളും. ചാമ്പ, വാഴ, വടുകപ്പുളി, വേപ്പ്, തുടങ്ങി പനിനീർ, നാലുമണി, പത്തുമണി, ഡാലിയ എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന മുറ്റം. മുൻപിൽ മതിലിനോട് ചേർന്ന് നിൽക്കുന്ന കുളം. അതിൽ നിറയെ ആമ്പലും ചെറിയ മീനുകളും, പിന്നെ ഇലകൾക്കടിയിൽ പതുങ്ങിയിരിക്കുന്ന തവളകളും. ചെറുതാണെങ്കിലും കാണാൻ നല്ല ഭംഗിയുള്ള കുളം. ചുറ്റും പച്ചപ്പുല്ലുകൾ പരവതാനി വിരിച്ച പോലെ വളർന്നു നിൽക്കുന്നു. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചെടികൾ മുറ്റത്തിൻ്റെ ഒരു വശത്തായി വാസമുറപ്പിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് പണികഴിപ്പിച്ച മതിൽ. ഗേറ്റിനു…

Existence

The feelings that hurt most, the emotions that sting most, are those that are absurd – The longing for impossible things, precisely because they are impossible; nostalgia for what never was; the desire for what could have been; regret over not being someone else; dissatisfaction with the world’s existence. All these half-tones of the soul’s…