അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക് അവളുടെ ഭർത്താവായ ഞാൻ…
ചിലർ നിബിഢവനങ്ങളെ പോലെയാണ് ഗഹനമായ ശാന്തതയുടെ പച്ചപ്പ് കണ്ട് പൂമരത്തലപ്പുകളുടെ വർണജാലം കണ്ട് നാമകത്ത് കയറും. ഇലച്ചാർത്തുലയുന്ന ശബ്ദങ്ങളിൽ കണ്ണഞ്ചിക്കുന്ന നിറഭേദങ്ങളിൽ മത്തു പിടിപ്പിക്കുന്ന…