The Jackfruit Chronicles

We spent our summer holidays surrounded by an abundance of fruits like mangoes and jackfruits. My sister once posted on Instagram about how mangoes were an important part of our childhood summers. She left out the bit about jackfruits. There were times when mango trees did not yield, which was never the case with jackfruits….

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും തിരിച്ചു പോകണം വെയിൽ ചായുന്ന നേരത്ത് മുളങ്കാടുകൾ പാട്ടു പാടുന്ന മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക് കൊയിത്തൊഴിഞ്ഞ  പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്നത് നിശബ്ദരായി നോക്കി നിൽക്കണം രണ്ടപരിചിതരെ പോലെ… ഹൃദയങ്ങളപ്പോൾ പെരുമ്പറ കൊട്ടുകയായിരിക്കും “ഞങ്ങൾ വന്നു.. വീണ്ടുമൊരിക്കൽ കൂടി” അപ്പോൾ അങ്ങകലെ കുതിരാൻ കാടുകൾ കാത്തിരിക്കുകയാവും മഴയിൽ കുതിർന്ന്.. പിന്നെയും പടർന്നു പച്ചച്ച്.. സന്ധ്യയെ പുതച്ചുവന്ന കിഴക്കൻ കാറ്റിൻ്റെ കാതിൽ ഇരുണ്ട മാമരങ്ങൾ നീണ്ട വർഷങ്ങളുടെ കണക്ക് പറയുകയാവും.. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ…

The Successful Headmaster

Hefty, tall and bespectacled, wearing spotless double “veshti” (a two-fold long loincloth worn by elderly men in India) and a crisply ironed white bush shirt, its length reaching down to his knees, a large-size shirt pocket containing papers and a Parker fountain pen, properly buttoned shirt holes tied to each other with a thread, a…

എസ്ബിഐ വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം

കോവിഡ്-19 എന്ന മഹാമാരി മൂലം വ്യക്തികൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടത്തിലൂടെ ഒരു വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് ഇക്കൂട്ടർക്ക് ഒരു ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച്‌ 27 ന് റിസർവ്വ് ബാങ്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ചുള്ള റിസർവ്വ് ബാങ്ക് സർക്കുലറിൻ്റെ വെളിച്ചത്തിൽ, ഇന്ത്യയിലെ എറ്റവും വലിയ ബാങ്ക് എന്നറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ വായ്പാ ഇടപാടുകാർക്കു തിരിച്ചടവിനുള്ള ആശ്വാസപദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഭവന വായ്പ,…

ഓർമ്മയിൽ ഒത്തിരി രുചിയുള്ള ഒരു വീട്

അത്താഴം കഴിഞ്ഞ് ആകാശവാണിക്ക് കാതോര്‍ത്ത് ഇരുന്നിരുന്ന വരാന്തയ്ക്ക് സിറ്റ് ഔട്ട് എന്ന പരിഷ്‌കാരി പേര് വീണു പോയന്നേ ഉള്ളൂ, താഴോട്ടു വീഴുന്ന നിലാവിൻ്റെ നിറത്തിന് ഇന്നും പ്രത്യേകിച്ചു പേരൊന്നുമിട്ടിട്ടില്ല. മഴക്കാലത്ത് മരം പെയ്യുന്നത് നനഞ്ഞും വെയിലത്ത് പച്ചിലകള്‍ ചൂടിച്ച കുടക്കീഴിലും ഇടയ്ക്ക് ചായം മാറ്റിയും പായല്‍ പിടിച്ചും ചുരുങ്ങിയതെങ്കിലും നിറവുള്ള ഇടങ്ങളുമായി വീട് ഇന്നും അകംപുറം നിറഞ്ഞു നില്‍ക്കുന്നു. മുളങ്കൂട്ടത്തിനപ്പുറം മാടിറമ്പുകളിലെ പൊത്തുകളില്‍ നിന്നും തവളകളുടെയും പൂവരശുകളില്‍ പറ്റിയിരിക്കുന്ന ചീവീടുകളുടെയും പകലൊട്ടുക്കും പേരു ചൊല്ലി വിളിക്കേണ്ടതില്ലാത്ത പക്ഷിജാലങ്ങളുടെയും…

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന. ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടാനും നമ്മളോരോരുത്തരെയും പ്രാപ്തരാക്കുന്ന ലളിതസുന്ദരമായ ഉള്ളടക്കം. രചയിതാവ് : ബി.എസ്. വാരിയർ നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക്…

സ്റ്റാർട്ടപ്പും ന്യൂജെൻ തൊഴിലവസരങ്ങളും

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പ്. എന്നാൽ സാധ്യതയുള്ള മേഖലകൾ, വിപണനം, സ്കിൽ വികസനം, നയങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ഈ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും, സ്റ്റാർട്ടപ്പുകൾക്കിണങ്ങിയ കോഴ്സുകളെക്കുറിച്ചും പുത്തൻ തൊഴിൽ പ്രവണതകളെക്കുറിച്ചും ആധികാരികമായി പറഞ്ഞുതരുന്ന പുസ്തകമാണ് ഡോ. ടി.പി. സേതുമാധവൻ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാർട്ടപ്പ് മേഖലയിലുള്ള ഗ്രന്ഥകാരൻ്റെ വിജ്ഞാനം പുതുതലമുറയുടെ കരിയർ വളർച്ചയിൽ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. രചയിതാവ് : ഡോ. ടി.പി. സേതുമാധവൻ നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ…

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. ഓരോ ചൊല്ലും ഒരു കഥയുടെ ഗർഭവും പേറിയാണു നമ്മുടെ നാവിൽ കുടികൊള്ളുന്നത്. സമാഹരിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ ചൊല്ലുകൾക്കപ്പുറം ഓരോ നാട്ടിൻപുറത്തും പ്രചാരത്തിലിരുന്ന പഴഞ്ചൊല്ലുകളും ചൊൽക്കഥകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഴഞ്ചൊല്ലുകൾക്കുള്ളിലെ കഥയെ കണ്ടെത്തുന്ന സാംസ്കാരികവും ചരിത്രപരവുമായ ഈടുവയ്പുകളിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമായ ഗ്രന്ഥം. രചയിതാവ് : മനോജ് മനയിൽ നിങ്ങൾക്കും…

പ്രത്യയശാസ്ത്രങ്ങൾ

മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ എന്നും പറഞ്ഞു രാവിലെ ചിറ്റ അമ്മയെ വിളിച്ചു. അച്ഛനോട് ഇക്കാര്യം അവതരിപ്പിക്കുന്നതിന് എൻ്റെയും കൂടെ സഹായം അമ്മ ആവശ്യപ്പെട്ടു. പതിവ് പോലെ വൈകി എത്തിയ അച്ഛനോട് അത്താഴ സമയത്തു അമ്മ കാര്യം അവതരിപ്പിച്ചു. “പത്തിരുപത്തഞ്ചു ഷീറ്റ് കിട്ടുന്ന സ്ഥലമാ അത് വിറ്റ് കഴിഞ്ഞാൽ പിന്നെ എന്നാ എടുത്തു ജീവിക്കും”. പ്രതീക്ഷിച്ച പോലെ…

Manapullikavu

There is a beautiful and aesthetic looking temple just at the outskirts of Palakkad Town, Kerala (India). The entire atmosphere surrounding the temple is so serene that just sitting there for some time makes one feel the sanctity and divinity. The presiding deity is Goddess Bhagavathy, considered to be Lord Siva’s daughter, Bhadrakaali, born out…

One last glance

My grandparents used to visit us at our house in Mumbai often. With every visit comes a cardboard box wrapped with thick nylon ropes and filled with all sorts of stuff from Kerala. Generally half a jackfruit, some coconuts, cashew nuts, small madras onions, cashew nuts, one packet of parottas and another packet of chili…

Nurani

Nurani is one of the eighteen villages in Palakkad town, (Palakkad District, Kerala State, India) one among 96 of them (called Agraharams) in the entire district. This village is a beautiful one with its own tradition and culture. Palakkad is basically an agricultural district. During the times of the rules by various Kings, they felt…