Lockdown Lessons: Discover Yourself

The Covid-19 pandemic has inadvertently created the need to be innovative in all our activities. The prolonged lockdown has given us time to introspect and have a broader vision of life. Watching the poor unable to even manage one meal for themselves makes us realize the value of food. The continuous hard work of medical…

സ്റ്റാർട്ടപ്പും ന്യൂജെൻ തൊഴിലവസരങ്ങളും

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പ്. എന്നാൽ സാധ്യതയുള്ള മേഖലകൾ, വിപണനം, സ്കിൽ വികസനം, നയങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ഈ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും, സ്റ്റാർട്ടപ്പുകൾക്കിണങ്ങിയ കോഴ്സുകളെക്കുറിച്ചും പുത്തൻ തൊഴിൽ പ്രവണതകളെക്കുറിച്ചും ആധികാരികമായി പറഞ്ഞുതരുന്ന പുസ്തകമാണ് ഡോ. ടി.പി. സേതുമാധവൻ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാർട്ടപ്പ് മേഖലയിലുള്ള ഗ്രന്ഥകാരൻ്റെ വിജ്ഞാനം പുതുതലമുറയുടെ കരിയർ വളർച്ചയിൽ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. രചയിതാവ് : ഡോ. ടി.പി. സേതുമാധവൻ നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ…