ഒരു റിയലിസ്റ്റിക് സ്വപ്നം
അതൊരു സ്വപ്നമാവാനാണിട. സത്യമെന്ന് തോന്നിക്കുന്നത്രയും റിയലിസ്റ്റിക്കായൊരു സ്വപ്നം. എന്‍റെ നിശ്വാസങ്ങൾ മാത്രമേറ്റിരുന്ന ജാലകത്തിനരികിലിരുന്ന് വേനൽ രാത്രിയുടെ ക്ഷീണിതമായ കുളിരിലേക്ക് പരിചിതനായൊരാൾ സിഗരറ്റ് പുകച്ചുരുളുകളുതിർക്കുന്നു. അതിഥികൾ…