ചെറിയ ചില കാര്യങ്ങളെ നമുക്ക് തീരുമാനിക്കാൻ സാധിക്കു .
എന്തു കഴിക്കണം , എന്തു ധരിക്കണം , എങ്ങനെ ചിരിക്കണം എങ്ങനെ നടക്കണം അങ്ങനെ അങ്ങനെ എത്രയോ ചെറിയ കാര്യങ്ങൾ .
നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാത്തതിനെ വിട്ടേക്കു .
കുറെക്കൂടെ സ്വതന്ത്രമായി ജീവിക്കാൻ സാധിച്ചേക്കും ...
‘കയറാൻ പറ്റില്ല.. എമർജൻസി നിറയെ ആളുണ്ട്, സഹകരിക്കൂ..’ ഹിന്ദിയിൽ സെക്യൂരിറ്റി ആ സ്ത്രീയോട് പറഞ്ഞു കൊണ്ടേയിരുന്നു… “എനിക്ക് കാണണം..” എന്നു വാശി പിടിച്ചു കുട്ടികളെ…