സ്വപ്നങ്ങൾക്കു പിന്നാലെയുള്ള സഞ്ചാരപഥം. അതിന്‍റെ യുക്തി എന്താണെന്ന് അറിയില്ല. പക്ഷേ മനുഷ്യനു ജീവിക്കാൻ സ്വപ്നങ്ങൾ വേണം. അവൻ തന്നെയാകുന്ന അവന്‍റെ കഥയിലെ നായകന് ചുറ്റും സ്വപ്‌നങ്ങൾ ഉണ്ടാവുക തന്നെ വേണം.
PHOTO CREDIT : JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂