നിരർത്ഥകമായ അക്ഷരങ്ങളെ പോലെ
ഇരുട്ടിൽ ഞാൻ ചിതറുകയായിരുന്നു
വാരിക്കൂട്ടിയ നിന്‍റെ വിരലുകളിൽ നിന്ന്
ഒരു കവിത സൂര്യനെ തേടി പറന്നുയർന്നു..
PHOTO CREDIT : RYAN HOLLOWAY
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂