നിന്നെയറിയാൻ ശ്രമിച്ചതും
കടലിൽ നീന്താൻ ശ്രമിച്ചതും
ഒരുപോലെയായിരുന്നു..
ഇറങ്ങുമ്പോഴെല്ലാം
വൻതിരമാല വന്ന്
തുടങ്ങിയിടത്തു നിന്നും
പുറകിലേക്ക് കൊണ്ടുപോയി..
എന്നിട്ടും അഗാധമായ ഒരപരിചിതത്വത്തോടെ
നീ അലയടിച്ചെന്നിൽ നിറഞ്ഞു….
PHOTO CREDIT : HOODH AHMED
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂