ചില്ലകൾ എന്നേ ഉണങ്ങിവീണിരുന്നിട്ടും
ആ തണലേറ്റ് നിന്ന സന്ധ്യകൾ
കിനാവുകൾക്ക് പോലുമന്യമായി തീർന്നിട്ടും
ഇലകളും പൂക്കളും
മറവിയുടെയലകളിൽ ഒഴുകിയകന്നിട്ടും
വേരുകളിനിയും അടരാതെ നിൽക്കുന്നു
നമ്മുടെ പ്രണയത്തിൻ്റെ ഗുൽമോഹർ
PHOTO CREDIT : SHRUTHI PARTHASARATHY
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂