ഒരു വാക്കിനപ്പുറത്തു നീയുണ്ടെന്ന് എനിക്കും
ഒരു മൂളലിനിപ്പുറം ഞാനുണ്ടെന്നു നിനക്കും അറിയാമായിരുന്നു
എന്നിട്ടും ഒരു കടൽദൂരത്തിലെന്ന പോലെ
നാം നിശബ്ദരായിരുന്നു….
PHOTO CREDIT : MARC OLIVIER
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂