കരിമഷി എഴുതി കുസൃതി ചിരി ഒളിപ്പിച്ചുവെച്ച കൺതടങ്ങളിൽ തെളിഞ്ഞുനിന്ന വെൺമേഘശകലങ്ങൾക്കു താഴെ നാസികാഗ്ര താഴ്വരകളിൽ വെട്ടിത്തിളങ്ങും കല്ലുമൂക്കുത്തിക്ക് കീഴെ, നിമിഷാർദ്ധങ്ങളിൽ ഇടവിട്ട് പൊട്ടിച്ചിരിക്കും വായാടീ, ചിലമ്പൊലിയൊച്ചപോലുയരും നിൻ ശബ്ദവീചിക്കഴക് വിരിപ്പതാരാണ്?
PHOTO CREDIT : NANDHU KUMAR
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂