ഒരു കുഞ്ഞുബിന്ദുവിൽ ഒന്നിക്കുന്ന
അനാദിയായ രണ്ട്
രേഖകളായാണ്
നിൻ്റെ കണക്കുപുസ്തകത്തിൽ
നമ്മെ നീ അടയാളപ്പെടുത്തിയത് ..
ഇപ്പോഴിതാ ..
തമ്മിലറിഞ്ഞുകൊണ്ട്
ഒരിക്കലും അടുക്കാനാവാത്ത
സമാന്തരവരകളായി
നാം അനന്തതയിലേക്ക് നീളുന്നു..
PHOTO CREDIT: J R KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂