ആൾക്കൂട്ടത്തിന് നടുവിൽ നിന്ന്
വിജനതക്കായി
വെമ്പൽ കൊള്ളുകയും
രാത്രിനക്ഷത്രങ്ങളോട് ഏകാന്തത നിറഞ്ഞ
എൻ്റെ വീടിനെപ്പറ്റി പരാതി പറയുകയും
ചെയ്യുന്ന ഭ്രാന്തമായ എൻ്റെ മനസ്സിൻ്റെ ദാർശനിക
പ്രശ്നങ്ങളെ എന്ത് പേരിട്ടാണ് ഞാൻ വിളിക്കേണ്ടത്?
PHOTO CREDIT : TOM BARETT
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂