Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
നിന്നിൽ നിന്ന് എന്നിലേക്ക് തന്നെ,
പരിചിതമായ ഈ ഏകാന്തതയിലേക്ക് തന്നെ മടങ്ങിവന്ന എനിക്ക്
യുദ്ധം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലെ
വിരസമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയ പോരാളിയുടെ മനസ്സായിരുന്നു…
സമാധാനം നിറഞ്ഞ പകലുകളിലേക്ക് കൺതുറന്ന്
അലസമായി ഒരു കടും ചായ ഊതിക്കുടിച്ച്,
ഉണങ്ങാത്ത മുറിപ്പാടുകളെ ഓമനിച്ചുകൊണ്ട്
അത് വെടിയൊച്ചകൾ നിറഞ്ഞ
ദിനരാത്രങ്ങൾക്കായി കൊതിച്ചു..
1 comment
This is the challenge of mustering out citizen-warriors. We need to spend more resources in taking the war out of the warrior. God forgive us.