അപ്പുറത്തെ മുറിയിൽ
ക്വാറന്റൈനിൽ നീ
ഇപ്പുറത്ത് ഞാനും
നമ്മുടെ ശ്വാസനിശ്വാസങ്ങൾ
ഒരു ചുവരിൻ്റെ ദൂരത്തിൽ
ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി
നീയും ഞാനും….
KELLY
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
സമയത്തിനും സ്ഥലത്തിനും നമ്മുടെ ദിവ്യ ശ്വാസത്തെ വിഭജിക്കാൻ കഴിയില്ല