മഞ്ഞുപൊഴിയുന്ന രാത്രിയിൽ നേർത്ത തണുത്ത കാറ്റു അവരെ കടന്നുപോയി. ഇരുളിനെ അകറ്റി നിർത്തി കടന്നുവന്ന പാതിചിരിച്ച ചന്ദ്രൻ അവളുടെ തിളങ്ങുന്ന നീണ്ട നയനങ്ങളെ അവനു കാണിച്ചു കൊടുത്തു. മൂടിവന്ന മഴമേഘങ്ങൾ അവനു മാത്രമായ് മാറിയകന്നു നിന്നു.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂