മഴ പെയ്തു തോർന്നിട്ടും
മരം പെയ്തൊഴിയാത്ത,
മഴക്കാലമാണ് നീ
എൻ്റെ പ്രണയമേ…
ഇരുണ്ട തണുത്ത മച്ചിന്
പുറത്തെ ചില്ലോടിൽ
നിന്നെന്നപോലെ നീ
എൻ്റെ ഓർമ്മകളെ എന്നും
കീറി മുറിച്ചു കൊണ്ടേയിരിക്കും…
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂