കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അക്കൗണ്ടുള്ള ശാഖയിൽ നിന്നല്ലാതെ അന്യ ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.
നിബന്ധന അന്യ ശാഖകളിൽ | നിലവിലുള്ള പ്രതിദിന പരിധി | പുതുക്കിയ പ്രതിദിന പരിധി |
സ്വന്തമായി ചെക്ക് മൂലം പ്രതിദിനം പിൻവലിക്കാവുന്നത് | ₹ 50000/- | ₹ 100000/- |
സ്വന്തമായി ചെക്കില്ലാതെ പ്രതിദിനം പിൻവലിക്കാവുന്നത് (പാസ്ബുക്ക് സഹിതം) | ₹ 5000/- | ₹ 25000/- |
അക്കൗണ്ട് ഉടമസ്ഥൻ അല്ലാതെ മൂന്നാമൻ (തിരിച്ചറിയൽ രേഖ സഹിതം) | സാധ്യമല്ല | ₹ 50000/- ചെക്ക് മൂലം |
ഈ ഇളവുകൾ 2021 സെപ്റ്റംബർ 30 വരെ ബാധകമാണ്.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂