മഴമേഘങ്ങളോട് പിണങ്ങിയിറങ്ങി
യൊരൊറ്റപ്പെട്ട മിന്നൽ
ഈ രാത്രിയുടെ ഉടലിൽ
എഴുതിയ കവിത പോലത്രമേൽ
തീവ്രമാണ്
അകലെയെങ്ങോ മഴയെ ധ്യാനിച്ചിരിക്കുന്ന
നിന്നോടെനിക്ക് പറയാനുള്ള
വാക്കുകളത്രയും….
AUSTIN RICH
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
Two from you is more than a tome from the ancients.
👌👌👌👌💙