പ്രണയം അന്ധമാണെന്ന് ഞാനൊരിക്കലും പറയില്ല
കാരണം പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ
കണ്ണു തുറക്കാതെ തന്നെ
മുൻപത്തേക്കാൾ മിഴിവോടെ
നിറങ്ങളോടെ ഞാൻ ലോകത്തെ കണ്ടുകൊണ്ടിരുന്നു..
CLARA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
3 comments
A beautiful expression for love
Pranayam 👌👌👌💐
Well described in simple presentation.