Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ഒഴുകുകയായിരുന്നു…..ഏതോ ഒരു ഒഴുക്കിലങ്ങനെ ദിക്കറിയാതെ ഒഴുകുകയായിരുന്നു; ശാന്തമായി, സുഖമമായി. ഇടക്കെവിടെയോ വച്ച് പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നി ചിതറിയ തുള്ളികളിൽ ചിലത് ഒഴുക്കിനോടൊപ്പം വീണ്ടുമൊന്നിച്ചൊഴുകി. ചിലതാകട്ടെ അടുത്തു കൂടി കിടന്ന മണൽ തരികളിലും മണ്ണിലുമായി അലിഞ്ഞുചേർന്നു. എന്നാൽ എതോ ഒരു ദേശത്തു വച്ച് മണ്ണിൽ ലയിച്ചില്ലാതായെന്നു കരുതിയ തുള്ളികൾ വഴികൾ വെട്ടി തെളിച്ച്, മണ്ണിലൂടെ ഊർന്നിറങ്ങി കണ്ടുമുട്ടുന്നു; ഒഴുക്കിൽ ഒന്നു ചേരുന്നു. വീണ്ടുമവരൊന്നിച്ച് ഒഴുകി നീങ്ങുന്നു…!!
ശുഭം
നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം
കൂടുതൽ വിവരങ്ങൾക്കായി, info@wordket.com എന്ന ഇ–മെയിലിൽ ബന്ധപ്പെടാവുന്നതാണ്.