പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പ്. എന്നാൽ സാധ്യതയുള്ള മേഖലകൾ, വിപണനം, സ്കിൽ വികസനം, നയങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ഈ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും, സ്റ്റാർട്ടപ്പുകൾക്കിണങ്ങിയ കോഴ്സുകളെക്കുറിച്ചും പുത്തൻ തൊഴിൽ പ്രവണതകളെക്കുറിച്ചും ആധികാരികമായി പറഞ്ഞുതരുന്ന പുസ്തകമാണ് ഡോ. ടി.പി. സേതുമാധവൻ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാർട്ടപ്പ് മേഖലയിലുള്ള ഗ്രന്ഥകാരൻ്റെ വിജ്ഞാനം പുതുതലമുറയുടെ കരിയർ വളർച്ചയിൽ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
രചയിതാവ് : ഡോ. ടി.പി. സേതുമാധവൻ
നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം
കൂടുതൽ വിവരങ്ങൾക്കായി, info@wordket.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
ANNIE SPRATT
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂