ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. ഓരോ ചൊല്ലും ഒരു കഥയുടെ ഗർഭവും പേറിയാണു നമ്മുടെ നാവിൽ കുടികൊള്ളുന്നത്. സമാഹരിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ ചൊല്ലുകൾക്കപ്പുറം ഓരോ നാട്ടിൻപുറത്തും പ്രചാരത്തിലിരുന്ന പഴഞ്ചൊല്ലുകളും ചൊൽക്കഥകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പഴഞ്ചൊല്ലുകൾക്കുള്ളിലെ കഥയെ കണ്ടെത്തുന്ന സാംസ്കാരികവും ചരിത്രപരവുമായ ഈടുവയ്പുകളിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമായ ഗ്രന്ഥം.
രചയിതാവ് : മനോജ് മനയിൽ
നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം
കൂടുതൽ വിവരങ്ങൾക്കായി, info@wordket.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
MANYU VARMA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂