Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ഒരുപാട് കാലത്തിനിടയിൽ കണ്ടതിൽവെച്ച് മികച്ചൊരു ഹ്രസ്വചിത്രം. ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ഏട് പറിച്ചു നട്ടതു പോലെയുണ്ട്. സാഹചര്യങ്ങളിലും സംസാരത്തിലും എന്തിനു പറയണം കഥാപാത്രങ്ങളുടെ പേരിൽ വരെയുള്ള സാമ്യത. അണിയറപ്രവർത്തകരെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അത് തികച്ചും യാദൃശ്ചികമാണെന്ന് മനസ്സിലായി.
ഇനിയും കണ്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ, യഥാർത്ഥ സൗഹൃദങ്ങളിൽ ഇന്നും വിശ്വസിക്കുന്നവരാണെങ്കിൽ, ഓർമ്മകളുടെ താഴ്വരയിലേക്ക് ഒരു യാത്ര പോകണമെന്നുണ്ടെങ്കിൽ, അതിനപ്പുറം ഒരു മഴ നനയണമെന്നുണ്ടെങ്കിൽ..നിങ്ങൾക്കും നുകരാം ഈ നനവോർമ്മകൾ.
നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം
കൂടുതൽ വിവരങ്ങൾക്കായി, info@wordket.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
xxxx xxxxx
If you like what we do, please support us on Ko-fi..