ഉറക്കമെണീറ്റാലന്തിവരെയെത്ര തലമോടികൾ
വകഞ്ഞും ചീവിയും ചീകാതെയും
നരച്ചും ചെമ്പിച്ചും കറുത്തും
പിരിഞ്ഞും പിരിയാതെയും
നീർത്തും തൂക്കിയും ചുരുട്ടിയും
തലമോടിയെച്ചിന്തിച്ചുറക്കമില്ലാരാത്രികൾ
അതിലൊരു രാത്രിയിൽ
മരണം പാതിമെയ്യായ മാത്രയിൽ
ചിന്തയേറിപിളർന്നിതെന്തിനീ മുടി
ഈ തടി മുടിചുമെന്നോർത്താൽ.
നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം
കൂടുതൽ വിവരങ്ങൾക്കായി, info@wordket.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
xxxx xxxxx
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂